മുഖ്യമന്ത്രി വിഡി സതീശൻ ദില്ലിയിൽ ; മല്ലികാർജ്ജുൻ ഖർഗയേയും സോണിയ ഗാന്ധിയേയും കണ്ടു


ദില്ലി :- പാർലമെന്റിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗയേയും സോണിയ ഗാന്ധിയേയും കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ. പാർലമെൻറ്മന്ദിരത്തിൽ വിഡി സതീശനെ കോൺഗ്രസ് എംപിമാർ സ്വീകരിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്നത് സംബന്ധിച്ച ചർച്ചകൾക്കും ദില്ലിയിൽ തുടക്കമാവുകയാണ്. വിഡി സതീശൻ തന്റെ അഭിപ്രായം ഖാർഗെയെയും രാഹുൽ ഗാന്ധിയെയും അറിയിക്കുമെന്നാണ് വിവരം.

Previous Post Next Post