പള്ളിപ്പറമ്പ് :- മരണപ്പെട്ടുപോയ മാതാവിന്റെ സ്വർണ്ണാഭരണം കൊളച്ചേരി മേഖല PTH ന് സംഭാവന നൽകി കൊളച്ചേരി മേഖല PTH പ്രസിഡണ്ട് കോടിപ്പോയിൽ മുസ്തഫ, മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് സിക്രട്ടറി ആറ്റക്കോയ തങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി യൂസഫ് , ബഷീർ കെ.കെ,
കണ്ണൂർ റസിഡന്റ് മാനേജർ സമദ് എറന്തല, ചന്ദ്രിക അഡ്വടൈസ്മെന്റ് മാനേജർ ജാസർ ചാലാട്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
ഒ.സി അബ്ദുൽ ഖാദർ, ലഥീഫ് സി.കെ, ചന്ദ്രിക .
