കുറ്റ്യാട്ടൂർ ആനപ്പീടികയ്ക്ക് സമീപം പാറപ്പുറത്തെ സി പി കല്യാണി നിര്യാതയായി

 


കുറ്റ്യാട്ടൂർ:- ആനപ്പീടികയ്ക്ക് സമീപം പാറപ്പുറത്തെ സി പി കല്യാണി (83) നിര്യാതയായി. 

ഭർത്താവ്: പരേതനായ ടി വി ഗോവിന്ദൻ.

മക്കൾ: പുഷ്പവല്ലി, മനോഹരൻ (ഗൾഫ്), ദിനേശൻ, ഗിരിജ, ഉത്തമൻ (ബംഗളൂരു), ഷാജി (അബുദാബി), ഷൈജു (അബുദാബി).

മരുമക്കൾ: ബിന്ദു, സുശീല, ശ്രീഷ്മ, ജീന, റിമിഷ, പരേതരായ വിശ്വനാഥൻ, പ്രേമരാജൻ. സംസ്കാരം നാളെ തിങ്കൾ പകൽ 11.30ന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.

Previous Post Next Post