കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം അഷ്ട നാഗവനം (പാടിയിൽ) പ്രതിഷ്ഠാദിനം ഒക്ടോബർ 2 വെള്ളിയാഴ്ച നടക്കും. ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. കദളിപ്പഴ നിവേദ്യം, നൂറും പാലും സമർപ്പണം എന്നീ പ്രധാന വഴിപാടുകൾ ഉണ്ടായിരിക്കും.