നാറാത്ത് വാച്ചാപ്പുറത്തെ സുബല.എ നിര്യാതയായി


നാറാത്ത് :- നാറാത്ത് വാച്ചാപ്പുറത്തെ സൂര്യശ്രീ നിവാസിൽ സുബല.എ (63) നിര്യാതയായി.

ഭർത്താവ് ' ദിവാകരൻ.കെ

മകൾ : സൂര്യശ്രീ.കെ 

മരുമകൻ : ജിഷ്ണു (മയ്യിൽ)

സഹോദരങ്ങൾ : സുഗുണൻ, ബേബി, സുജാത, സുനിത, സുനിൽ, സുജിത്ത്, സുമ

സംസ്കാരം ഇന്ന് സെപ്റ്റംബർ 17 വ്യഴാഴ്ച ഉച്ചയ്ക്ക് 2.30  ന് കാട്ടാമ്പള്ളി സമുദായ ശമാശാനത്തിൽ നടക്കും.

Previous Post Next Post