തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ നാളെ കുട്ടികളെ എഴുത്തിനിരുത്തുന്നു


മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ വിജയദശമി ദിനമായ നാളെ ഒക്ടോബർ 21 ബുധനാഴ്ച കുട്ടികളെ എഴുത്തിനിരുത്തുന്നു.

രാവിലെ 9.30 ന് പ്രമുഖ ചിത്രകാരിയും എഴുത്തുകാരിയുമായ ഡോ. പി.കെ ഭാഗ്യലക്ഷ്മി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകും. കുട്ടികളെ എഴുത്തിനിരുത്താൻ രജിസ്ട്രേഷന് ബന്ധപ്പെടുക : 9400676183, 8547277134

Previous Post Next Post