സുപ്രഭാതം

ഡിസംബർ 30 ദിവസ വിശേഷം



1906- ഇന്ത്യാ വിഭജനം എന്ന ലക്ഷ്യം വച്ച് കൊണ്ട് ഗാന്ധിജിയും കോൺഗ്രസും ഹിന്ദു പാർട്ടിയാണെന്ന് ആരോപണം ഉയർത്തി ധാക്കയിൽ വച്ച് സ്വതന്ത്ര പാക്കിസ്ഥാൻ വാദം ഉന്നയിച്ച് മുസ്ലിം ലീഗ് രൂപീകരിച്ചു..

1922- USSR സ്ഥാപിതമായി...

1924.. എഡ്വിൻ ഹാബിൻ ആകാശ ഗംഗക്ക് പുറമെ വേറെയും ഗാലക്സി ഉണ്ടെന്ന് കണ്ട് പിടിച്ചു..
1943- നേതാജി പോർട്ട് ബ്ലയറിൽ ഇന്ത്യൻ ദേശത്ത പതാക ഉയർത്തി..
1947- റൊമാനിയ രാജഭരണം അവസാനിപ്പിച്ച് സ്വതന്ത്ര രാജ്യമായി.'
1995 : യു കെ (ഇംഗ്ലണ്ട് ) ചരിത്രത്തിലെ ഏറ്റവും താണ താപനില രേഖപ്പെടത്തി... (മൈനസ് കട്
2004- മംഗോളിയയിൽ റിക്കാർഡ് സൃഷ്ടിച്ച ഏറ്റവും കൂടിയ അന്തരിക്ഷ മർദ്ദം രേഖപ്പെടുത്തി..
2011 - ടൈം സോൺ മാറ്റുന്നതിന്റെ ഭാഗമായി തെക്കൻ ഫസഫിക്ക് ദ്വീപ് രാഷ്ട്രങ്ങളായ Samoa & tokelau  എന്നിവ Dec 30 ഒഴിവാക്കി 29 ൽ നിന്ന് നേരിട്ട് 31 ലെത്തി...

ജനനം
1865- റുഡ് യാർഡ് കിപ്ളിങ്ങ്... Jungle book കഥാ സമാഹാരത്തിന്റെ സൃഷ്ടാവ്..
1879- രമണ മഹർഷി - ഇന്ത്യൻ അദ്ധ്യത്മിക പ്രവർത്തകൻ.'
1889- കെ. എം.മുൻഷി.. ഭാരതിയ വിദ്യഭവൻ സ്ഥാപകൻ..
1961- ബെൻ ജോൺസൺ - അത് ലറ്റ്.. ഉത്തേജക മരുന്ന് വിവാദത്തിൽ കുരുങ്ങി ലഭിച്ച ഒളിമ്പിക്ക് മെഡൽ നഷ്ടമായി..
1968.. സബിർ ബാട്ടിയ.. ഹോട്ട് മെയിൽ  സ്ഥാപകൻ
1974.. എസ് ജിതേഷ്.. ചിത്രകലയെ രംഗകല ( Performing Artist ) യാക്കി അവതരിപ്പിച്ച ചിത്രകാരൻ..
1975- ടൈഗർ വുഡ്സ്.. പ്രശസ്ത US ഗോൾഫ് താരം..
1990.. ജോ റൂട്ട് - ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകൻ..

ചരമം
1883- ജോൺ ഹെൻറി ഡാലിമയർ.. ലെൻസുകളുടെ നിർമാതാവ് എന്ന നിലയിൽ പ്രശസ്തനായ ജർമൻ ശാസ്ത്രജ്ഞൻ..
1968- ട്റിഗ്വിലി- പ്രഥമ UN സെക്രട്ടറി..
1971- വിക്രം സാരാഭായ് - ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര പിതാവ്..
1981- പാറപ്പുറത്ത് കെ ഇ മത്തായി - മലയാള നോവലിസ്റ്റ്..
1997- പി.ടി. ഭാസ്കര പണിക്കർ... എഴുത്തുകാരൻ, ശാസ്ത്ര പ്രവർത്തകൻ..
2006 - സദാം ഹുസൈൻ.. ഇറാഖ് പ്രസിഡണ്ട്.. അമേരിക്കൻ നിയന്ത്രണത്തിലുള്ള പാവ ഭരണകൂടം തൂക്കിലേറ്റി..
2009 - അബ്ദുറഹ്മാൻ  വാഹിദ്.. ഇന്തോനേഷ്യയുടെ നാലാമത് പ്രസിഡണ്ട്
2009 - വിഷ്ണു വർധൻ.. കന്നട നടൻ.. ജോഷിയുടെ മലയാളം പടം കൗരവർ വഴി  മലയാളത്തിൽ പ്രശസ്തൻ..
2014- ബി.ജി. വർഗിസ്.. പത്രപ്രവർത്തകൻ.. ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവ്...
2014- ടി.ഇ വാസുദേവൻ.. മലയാള സിനിമാ നിർമാണ രംഗത്തെ കാരണവർ... ജെ.സി.ഡാനിയൽ അവാർഡ് ജേതാവ്..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
Previous Post Next Post