സുപ്രഭാതം
ഡിസംബർ 31 ദിവസവിശേഷം
2018 ലെ അവസാനത്തെ സുപ്രഭാതം...
world Peace meditation day..... , universal hour of Peace day
1600- ഇംഗ്ലിഷ് ഈസ്റ്റിന്ത്യാ കമ്പനി നിലവിൽ വന്നു.
1857- ഒട്ടാവ കാനഡയുടെ പുതിയ തലസ്ഥാനമായി..
1861.. ചിറാപുഞ്ചിയിൽ 22990 മില്ലി മീറ്റർ മഴ പെയ്ത് ചരിത്രം സൃഷ്ടിച്ചു..
1907- പുതുവർഷാരംഭ ത്തിന് മുന്നോടിയായി 11.59 ന് ball drop എന്ന പരിപാടി US ലെ time square ൽ ആരംഭിച്ചു...
1909- അമേരിക്കയിലെ മൻഹാട്ടൻ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു...
1924- ഫാസിസ്റ്റ് നേതാവ് മുസോളിനി ഇറ്റലിയിൽ പത്രമാരണ നിയമം പ്രഖ്യാപിച്ചു..
1929- ലാഹോറിലെ രവി നദിക്കരയിൽ ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി...
1983- നൈജീരിയയിലെ ജനാധിപത്യ സർക്കാരിനെതിരെ സൈനിക വിപ്ലവം..
1999- നേപ്പാളിലെ ത്രിഭുവൻ വിമാനത്താവള ത്തിൽ നിന്ന് ലാഹോറിലേക്ക് തട്ടി കൊണ്ട് പോയ വിമാനം തുടർന്ന് ഖാണ്ഡഹാറിൽ ഇറക്കി..
2009 - Blue moon ,lunar ecclips എന്നിവ അവസാനമായി ഒന്നിച്ച് ഉണ്ടായി. ഇനി 2028 ൽ മാത്രം...
ജനനം
1514- ആൻഡ്രിയാസ് വാസലിൻ- Modern human anatomy പിതാവ് .
1738 .. ലോർഡ് കോൺ വാലിസ് - ഇന്ത്യയിലെ ബ്രിട്ടിഷ് ഗവർണർ ജനറൽ
1925- ശ്രീലാൽ ശുക്ല.. ഹിന്ദി സാഹിത്യകാരൻ.. 2009 ജ്ഞാനപീഠം ..
1943.. ബെൻ കിംഗ്സ്ലി ഗാന്ധി സിനിമയിലെ ഗാന്ധിയായി ജന മനസ്സിൽ ചേക്കേറി...
1956- പ്രഭു - ശിവാജിയുടെ പുത്രൻ.. തമിഴ് നടൻ ..
1965- ശിവരാമകൃഷ്ണൻ - ക്രിക്കറ്റ് കമന്ററ്റർ - മുൻ ഇന്ത്യൻ താരം.
ചരമം
1691- റോബർട്ട് ബോയൽ. Anglo- Irish ശാസ്ത്രജ്ഞൻ..
1961.. ടി.എം വറുഗീസ്.. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക നേതാവ്.. മുൻ തിരുകൊച്ചി മന്ത്രി..
1965- വി.പി മേനോൻ - സ്വതന്ത്ര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളുടെ ഏകീകരണ പ്രവർത്തനങ്ങൾക്ക് സർദാർ പട്ടേലിന്റ കൂടെ ശക്തിയായി പ്രവർത്തിച്ച മലയാളി..
1986- രാജ് നാരായണൻ.. ഇന്ത്യൻ രാഷട്രീയത്തിലെ giant Killer.. സോഷ്യലിസ്റ്റ് നേതാവ്.. 1977 ലെ ജനതാ മന്ത്രി സഭക്ക് കാരണക്കാരൻ.. റായ്ബറേലിയിൽ നിന്ന് ഇന്ദിരയെ തോൽപ്പിച്ചു..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി,, കണ്ണുർ )