സ്വഫാ സമ്മേളനത്തിന് പ്രൗഢോജ്വല സമാപ്തി


കുമ്മായക്കടവ് :  കുമ്മായക്കടവ് സ്വഫാ ഹിഫ്‌സുൽ ഖുർആൻ കോളേജ് വാര്ഷികസനദ്‌ ദാന സമ്മേളനം സമാപനംസയ്യിദ് അലി ഹാഷിം ബാ അലവി തങ്ങളുടെ  അധ്യക്ഷതയിൽ 
സയ്യിദ് അസ്‌ലം മാഷ് ഹൂർ തങ്ങൾ ഉത്ഘാടനം ചെയ്തു ളി യാഹുദ്ധീൻ ഫൈസി സനദ് ദാന പ്രഭഷണം നടത്തി. വിവിധ സെഷനുകളിലായി പൂർവ വിദ്യാർത്ഥി- രക്ഷകർത്യ സംഗമം, വനിതാ സമ്മേളനം, പ്രവാസി സംഗമം നടന്നു. പാണക്കാട് സയ്യിദ് ജൗഹറലി തങ്ങൾ, ശൈഖ് ഹസൻ സഈദ്, ഉസ്താദ് ഹാഫിള് അബ്ദുല്ല ഫൈസി, ചുഴലി മുഹ്യുദ്ദീൻ ബാഖവി, റാശിദ് ഗസ്സാലി, വി.കെ അബ്ദുൽ ഖാദിർ മൗലവി, മൊയ്തീൻ ഹാജി, സകരിയ്യ ദാരിമി,മുഹമ്മദ് സിയാദ് ഹുദവി, തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post