പ്രദർശ്ശന ഉദ്ഘാടനം നടന്നു 



ചെക്കിക്കുളം സ: കൃഷ്ണപിള്ള സ്മാരക വായനശാല.& ഗ്രന്ഥാലയം  ചലച്ചിത്ര ഫിലിം സൊസൈറ്റി ചെക്കിക്കുളം ആദ്യമായി തയ്യാറാക്കിയ ഷോർട്ട്‌ ഫിലിം  നീർക്കുമിളകൾ പ്രദർശ്ശന ഉദ്ഘാടനം  പ്രശസ്ത സിനിമാ താരം ശ്രീ സുധീഷ്‌ നിർവ്വഹിച്ചു . 
Previous Post Next Post