വനിതാ മതിൽ : കുടുംബശ്രി സംഗമം നടത്തി
മുല്ലക്കൊടി ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് കുടുംബശ്രീ ADMC വാസുപ്രദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ എം.ഗൗരി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം പി.വി.വത്സൻ മാസ്റ്റർ, ശ്രീധരൻ സംഘമിത്ര തുടങ്ങിയവർ സംസാരിച്ചു .
CDS ചെയർപേഴ്സൻ പി.കെ.ദീപ സ്വാഗതവും ഇ.കെ.അജിത നന്ദിയും പറഞ്ഞു.