അഴീക്കോട് അബ്ദുൾ കരീം ചേലേരി മത്സരിക്കും ; നിയമസഭാ തെരഞ്ഞെടുപ്പിലെ മുസ്‌ലീം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു




മലപ്പുറം :- നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്‌ലീം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അഴീക്കോട് മണ്ഡലത്തിൽ അബ്ദുൾ കരീം ചേലേരി മത്സരിക്കും. പാണക്കാട് വെച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ അറിയിച്ചു. 

 മുസ്ലിംലീഗ് സ്ഥാനാർഥികൾ

അഴീക്കോട് - കരീം ചേലേരി 

മഞ്ചേശ്വരം - എ.കെ.എം അഷറഫ്

കാസർഗോഡ് - കല്ലട്ര മായിൻ ഹാജി

കൂത്തുപറമ്പ് - ജയന്തി രാജൻ

കുറ്റ്യാടി - പാറക്കൽ അബ്‌ദുള്ള

പേരാമ്പ്ര - ഫാത്തിമ തഹ്ലിയ

തിരുവമ്പാടി - കാസിം കൂടരഞ്ഞി

കൊടുവള്ളി - പി.കെ ഫിറോസ്

കുന്നമംഗലം - റസാക്ക് മാസ്റ്റർ

കോഴിക്കോട് സൗത്ത് - അഡ്വ. ഫൈസൽ ബാബു

വള്ളിക്കുന്ന് - ടി.വി ഇബ്രാഹിം

കൊണ്ടോട്ടി - ടി.പി അഷ്റഫ് അലി

മഞ്ചേരി - അഡ്വ. റഹ്മത്തുള്ള

ഏറനാട് - പി.കെ ബഷീർ

മലപ്പുറം - പി.കെ കുഞ്ഞാലിക്കുട്ടി

മങ്കട - മഞ്ഞളാം കുഴി അലി

പെരിന്തൽമണ്ണ - നജീബ് കാന്തപുരം

വേങ്ങര - കെ.എം ഷാജി

കോട്ടക്കൽ - ആബിദ് ഹുസൈൻ തങ്ങൾ

തിരൂർ - കുറുക്കോളി മൊയ്ത‌ീൻ

താനൂർ - പി.കെ നവാസ്

തിരൂരങ്ങാടി - പി.എം.എ സമീർ

മണ്ണാർകാട് - എൻ ഷംസുദ്ദീൻ

ഗുരുവായൂർ - സി.എച്ച് റഷീദ്

കളമശ്ശേരി - അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ

Previous Post Next Post