ഷാർജയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

 


തളിപ്പറമ്പ്:-ഷാർജയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.തളിപ്പറമ്പ് തലോറ കണ്ണൻ ചിറയിലെ എ.വി. അശ്വിൻ (31) ആണ് മരിച്ചത്. ഇ.വി കൃഷ്ണന്റെയും എ.വി ഉഷയുടെയും (ഗ്രാന്റ് തേജസ്, തളിപ്പറമ്പ്) മകനാണ്. സഹോദരി: അമൃത (ഫയർമാൻ ട്രെയിനി).മൃതദേഹം  വെള്ളിയാഴ്ച .രാവിലെ ഏഴോടെ തലോറ സ്കൂളിന് സമീപത്തെ ഇടത്തിൽ വീട്ടിൽ എത്തിക്കും. രാവിലെ 8.30ന് സംസ്കാരം.

Previous Post Next Post