കയരളം മേച്ചേരിയിലെ എം.കെ മോഹനൻ നിര്യാതനായി

 


മയ്യിൽ:- കയരളം മേച്ചേരിയിലെ എം.കെ മോഹനൻ (64) നിര്യാതനായി

പിതാവ് : പരേതനായ ഇ.കെ. നാരായണൻ നമ്പ്യാർ 

​മാതാവ്: മഞ്ഞേരി കേളോത്ത് ജാനകി അമ്മ  

​ഭാര്യ : കെ.പി തങ്കമണി (എരിഞ്ഞിക്കടവ്),  

​മക്കൾ : അഖിൽ, ജിതിൻ

സഹോദരങ്ങൾ: എം.കെ കനകരാജൻ (ചേലേരി), എം.കെ രാധാകൃഷ്ണൻ (റിട്ട: പ്രഥമാധ്യാപകൻ, വാർധ മോഡൽ യു.പി. സ്കൂൾ, കണ്ണൂർ ), എം.കെ സതി (ചെങ്ങളായി)  

മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് മേച്ചേരിയിലെ വീട്ടിൽ കൊണ്ടുവരും

​സംസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽനടക്കും.


​

Previous Post Next Post