കടാങ്കോട് ജുമാ മസ്ജിദിന് സമീപത്തെ മുഹമ്മദ് അസദ് നിര്യാതനായി


കണ്ണൂർ :- കടാങ്കോട് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മുഹമ്മദ് അസദ് (15) നിര്യാതനായി.

അബൂബക്കർ - നസീറ ദമ്പതികളുടെ മകനാണ്.

എളയാവൂർ CHM സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാർഥിയാണ്.

ഖബറടക്കം നടത്തി.
Previous Post Next Post