ജനുവരി 20... ദിവസവിശേഷം...

ഇന്ന് ജനുവരിയിലെ മൂന്നാം ഞായർ..
world religion day
world snow day
1526 - ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റർ ആബി കൊട്ടാരത്തിൽ ആദ്യമായി ബ്രിട്ടിഷ് പാർലമെൻറ് സമ്മേളിച്ചു.
1885- എൽ എ തോംസൺ റോളർ സ്കേറ്റിങ്ങിന് പാറ്റന്റ് എടുത്തു..
1921.. ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് തുർക്കി സ്വതന്ത്രമായി..
1934- സിനിമാ ഫിലിം മേഖലയിലെ ഭിമൻ ഫ്യൂജിയോ സ്ഥാപിതമായി.
1945- തിയോഡാർ  റൂസ്‌വെൽറ്റ് നാല് തവണ യു എസ് പ്രസിഡണ്ടാവുന്ന ഏക വ്യക്തിയായി...
1948.. ഗാന്ധിജിക്കെതി രെ പരാജയപ്പെട്ട വധശ്രമം...
1957- ആദ്യ ന്യുക്ലിയർ റിയാക്ടർ അപ്സര ഉദ്ഘാടനം ചെയ്തു..
1981- 444 ദിവസം നീണ്ടു നിന്ന ഇറാനിയൻ വിമാന റാഞ്ചൽ നാടകത്തിന് തിരശില... 52 അമേരിക്കക്കരെയും വെറുതെ വിട്ടു..
1990- ഓസിസ് ഓപ്പൺ ടെന്നിസിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ കളിക്കാരനായി ജോൺ മക്കെൻറോ മാറി...
2009 - ബാറക് ഒബാമ യു എസ് പ്രസിഡണ്ടായി..
2011 - ഇന്ത്യയിൽ MNP (മൊബൈൽ നമ്പർ പോർട്ടബിലിറ്റി ) നിലവിൽ വന്നു...
2017- ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ 45 മത് പ്രസിഡണ്ടായി ചുമതലയേറ്റു... 

ജനനം
1775- Andre- Morie. Ampere.. ആംപിയർ ലോ ഇൻ ഇലക്ട്രോമാഗ്നറ്റിസം കണ്ടു പിടിച്ച ഭൗതിക ശാസ്ത്രജ്ഞൻ.
1899- കെ.സി, അബ്രഹാം.. കോൺഗ്രസ് നേതാവ്. MLA, മുൻ ആന്ധ്ര ഗവർണർ...
1913- സയ്യിദ് പൂക്കോയ തങ്ങൾ - മുസ്ലിം ലിഗ് നേതാവ്....
1919- ടി ഒ ബാവ - മുൻ കെ.പി.സി.സി പ്രസിഡണ്ട്. മുൻ എം എൽ എ
1920- ഫ്രഡറിക്കോ ഫെല്ലിനി - ഇറ്റാലിയൻ ചലച്ചിത്ര ഇതിഹാസം..
1927- ക്വർ - ഉത്തുൽ. ഹൈദർ _ ഉറുദു കവയിത്രി - കാശ്മീർ സ്വദേശിനി.. 1989 ൽ  ജ്ഞാനപീഠം നേടി
1930- എഡ്വിൻ ആൽ ഡ്രിൻ... ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയ യു എസ് ബഹിരാകാശ സഞ്ചാരി..
1949- ജി കാർത്തികേയൻ... സ്പീക്കർ പദവിയിലിരിക്കെ വിടവാങ്ങിയ കോൺഗ്രസ് നേതാവും മുൻ മന്ത്രിയും..
1994- അക്സർ പട്ടേൽ - ഇന്ത്യൻ ക്രിക്കറ്റ് താരം..

ചരമം
1900- ജോൺ റസ്കിൻ.. മഹാത്മജിക്ക് ഏറ്റവും പ്രിയങ്കരമായ unto the last എന്ന ഗ്രന്ഥം രചിച്ച വ്യക്തി...
1949- തേജ് ബഹാദൂർ സ പ്രു.. നിയമജ്ഞൻ - രാഷ്ട്രിയ പ്രവർത്തകൻ..
1983- ഗരിഞ്ച.. ബ്രസിലിയൻ ഫുട്ബാൾ ഇതിഹാസം..
1988- ബാദ്ഷാ ഖാൻ എന്ന ഖാൻ അബ്ദുൾ ഗാഫർ ഖാൻ . അതിർത്തി ഗാന്ധി .. ഭാരതരത്നം നേടിയ വിദേശി...
2005-പ്രവീൺ ബാബി - ഹിന്ദി നടി...
2007- കോഴിക്കോടൻ - സിനിമാ നിരൂപകൻ - യതാർഥ പേര് അപ്പുക്കുട്ടൻ നായർ..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
Previous Post Next Post