ലോഗോ പ്രകാശനം ചെയ്തു


കമ്പിൽ : ലത്തീഫിയ്യ അറബിക് കോളേജിൽ ജനുവരി 22, 23 (ചൊവ്വ, ബുധൻ) തിയ്യതികളിൽ നടക്കുന്ന കോളേജ്  ഫെസ്റ്റിന്റെ  ലോഗോ പ്രകാശനം കോളേജ് ചെയർമാൻ ഖാലിദ് ഹാജി  നിർവഹിച്ചു. പ്രിൻസിപ്പാൾ ബഷീർ നദവി, അഷ്‌റഫ്‌ മൗലവി,  മാനേജർ റഹീം മാസ്റ്റർ,  ഖാസിം ഹുദവി സംസാരിച്ചു.
Previous Post Next Post