സിസ്റ്റർ ഡോണ നിരൃാതയായി
കണ്ണൂർ :- സെൻറ് തെരേസാസ് കോൺവെൻറ്ലെ സിസ്റ്റർ ഡോണ (93) നിര്യാതയായി. സംസ്കാരം ഇന്നു വൈകിട്ട് 4 മണിക്ക് സെൻറ് തെരേസാസ് കോൺമെൻറ് സെമിത്തേരിയിൽ. സിസ്റ്ററിനെ നിര്യാണത്തെ തുടർന്ന് ഇന്ന് സെൻറ് തെരേസാസ് സ്കൂളിലെ നഴ്സറി മുതൽ ടിടിഐ വരെയുള്ള സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് മാനേജ്മെൻറ് അറിയിക്കുന്നു