ജനുവരി 31 ദിവസവിശേഷം
ഇന്ന് തെരുവു കുട്ടികളുടെ അവകാശ സംരക്ഷണ ദിനം...
1865- അടിമത്തം നിർത്തലാക്കാൻ ഭരണഘടനാ ഭേദഗതി.. യു എസ് പാർലമെൻറ് പാസാക്കി..
1929- റഷ്യ ലിയോൺ ട്രോട്സ്കിയെ നാടു കടത്തി..
1950- യു എസ് പ്രസിഡണ്ട് ഹാരി ട്രൂമാൻ ഹൈഡ്രജൻ ബോംബ് നിർമാണ ശ്രമം പരസ്യപ്പെടുത്തി...
1961- നാസ ഒരു ചിമ്പാൻസിയെ ബഹിരാകാശത്തേക്ക് വിട്ടു..
1992.. ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നു..
1996- ശ്രീലങ്കയിൽ തമിഴ് പുലി ആത്മഹത്യാ ബോംബ് സ്ഫോടനം: 91 മരണം
2010 - അലാസ്ക എയർലൈൻ വിമാന ദുരന്തം.. ഫസഫിക്കിൽ 261 പേർ മുങ്ങി മരിച്ചു..
2011 - ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മ്യാൻമറിൽ 40 വർഷത്തിന് ശേഷം പാർലമെൻറ് വിളിച്ചു ചേർത്തു..
ജനനം
1865- ശാസ്ത്രി ജി മഹാരാജ്.. സ്വാമി നാരായൺ സമസ്ത സ്ഥാപകൻ..
1896- ദത്താത്രേയ രാമചന്ദ്ര ബേന്ദ്ര .. കന്നഡയിലെ രണ്ടാമത്തെ ജ്ഞാനപീഠം ജേതാവ്.. (1973)
1923- മേജർ സോമനാഥ് ശർമ്മ - ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ പരംവിർ ചക്ര ലഭിച്ച ആദ്യ സൈനികൻ..
1975- പ്രീതി സിന്റ.. ബോളിവുഡ് താരം.. IPL കിങ്സ് 11 പഞ്ചാബ് ഉടമ.
ചരമം
1954- എഡ്വിൻ ആംസ്ട്രോങ്ങ്.. USA.. FM റേഡിയോ കണ്ടു പിടിച്ചു.
1956- അലൻ അലക്സാ ണ്ടർ മിൽനെ (എ.എ.മിൽ നെ) ഇംഗ്ലിഷ് നോവലിസ്റ്റ്.. നാടകകൃത്ത്.. രണ്ട് ലോക മഹായുദ്ധത്തിലും പങ്കെടുത്ത സൈനികൻ..
1961- ശ്രീ കൃഷ്ണ സിങ് - പ്രഥമ ബീഹാർ മുഖ്യമന്ത്രി..
1970- എം.കെ. ജിനചന്ദ്രൻ.. മാതൃഭൂമി ഡയറക്ടർ..1957ൽ തലശ്ശേരിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി കമ്യൂണിസ്റ്റ് സ്ഥാനാർഥി എസ്.കെ. പൊറ്റക്കാടിനെ തോൽപ്പിച്ച് ലോക് സഭയിലെത്തി..
1981- വില്യം ഗോപാലവ.. സിലോണിലെ അവസാന ഗവർണർ ജനറൽ ,ആദ്യ ജനകീയ പ്രസിഡണ്ട്.
2004- സുരയ്യ- ബോളിവുഡ് നടിയും ഗായികയും..
2018- അശാന്തൻ - ദളിത് ചിത്രകാരനും ശിൽപ്പിയും.. മൃതദേഹം പൊതുദർശനം ഏറെ വിവാദം ഉയർത്തി..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)