ഗാന്ധി സ്മൃതി സന്ധ്യയും പുസ്തകാസ്വാദന ചര്‍ച്ചയും സംഘടിപ്പിച്ചു
മുല്ലക്കൊടി സി.ആര്‍.സി.വായനശാല ജൈവ വായനാവേദി സംയുക്താഭിമുഖ്യത്തില്‍ ഗാന്ധിജി സ്മ്യതി സന്ധ്യയും എം.പി.ഭട്ടതിരിപ്പാടിന്റെ ഋതുമതി നാടകത്തിന്റെ പുസ്തകാസ്വാദന ചര്‍ച്ചയും ശ്രീ.വി.വി.മോഹനന്‍ അവതരിപ്പിച്ചു.ചടങില്‍ മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ അദ്ധ്യക്ഷനായി.കെ.സി.രമേശന്‍ നന്ദി പറഞ്ഞു .ചര്‍ച്ചയില്‍ ബാലന്‍ മുണ്ടോട്ട് ,കെ.ദാമോദരന്‍ ,ബാനീഷ് കുറുമാത്തൂര്‍ എന്നിവര്‍ സംസാരിച്ചു .