ചെക്കിക്കുളം കനാലിൽ തീ പിടുത്തം


ചെക്കിക്കുളം:- ചെക്കിക്കുളം കനാലിൽ തീപിടുത്തം.ഇന്ന് ഉച്ചയോടെയാണ് സംഭവം. കനാലിൽ കാട് പിടിച്ചു കിടന്ന ഭാഗത്ത് തീ പടരുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
Previous Post Next Post