ഏകദിന കേമ്പ് സംഘടിപ്പിച്ചു


ന്നറാത്ത്: നാറാത്ത് മണ്ഡലം ജവഹർ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന കേമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്  ഉദ്ഘാടനം ചെയ്തു.
ഒ നാരായണൻ, രജിത്ത് നാറാത്ത് തുടങ്ങിയവർ സംസാരിച്ചു.
ക്യാമ്പിൽ വിവിധ കലാപരിപാടികളും ക്ലാസുകളും സംഘടിപ്പിക്കപ്പെട്ടു.
ക്യാമ്പിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു.
Previous Post Next Post