വാഹനപകടത്തെ തുടർന്ന് മരണപ്പെട്ടു
മയ്യിൽ: വാഹനപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
കുറ്റ്യാട്ടൂർ സ്നേഹാലയത്തിലെ ഗോവിന്ദൻ നമ്പ്യാരുടെ മകൻ പി.പി ഗോപിനാഥ് (63)ണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വടുവൻകുളത്ത് വെച്ച് ഗോപിനാഥ് സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ ഗോപിനാഥിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിന്നെങ്കിലും ഇന്ന് പുലർച്ചയൊടെ മരണപ്പെടുകയായിരുന്നു. നായാട്ട് പാറ തുളച്ച കിണറിനടുത്ത് ബേക്കറി നടത്തി വരുകയായിരുന്നു.കുറ്റ്യാട്ടൂർ സ്ക്കുളിലെ അനിത ടീച്ചറുടെ ഭർത്താവാണ്.യ്യിൽ പോലിസ് ഇൻക്വാസ്റ്റ് നടത്തി