ലെനിൻ രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം ജനു.27 ന്


മയ്യിൽ:-  ഇ.കെ നായനാർ സ്മാരക വായനശാല & .ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലെനിൻ രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം ജനു.27 ന് ഞായറാഴ്ച വൈകു.7 മണിക്ക് വായനശാലാ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
ചടങ്ങിൽ വച്ച്  പി വി രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് ഗാനാലാപനവും, പുരാവൃത്തം സിനിമാപ്രദർശനവും നടക്കും.
Previous Post Next Post