കൊളച്ചേരി വാർത്തകൾ online ൽ  'ദിവസ വിശേഷം' തയ്യാറാക്കുന്ന  എ ആർ ജിതേന്ദ്രന് ആദരം


കൊളച്ചേരി വാർത്തകൾ online ൽ അടക്കം നിരവധി ഓൺലൈൽ മാധ്യമങ്ങളിലും കണ്ണൂർ മെട്രോ ദിനപത്രത്തിലും കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രസിദ്ധീകരിച്ചു വരുന്ന 'ദിവസവിശേഷം' പംക്തി കൈകാര്യം ചെയ്യുന്ന പൊതുവാച്ചേരി സ്വദേശി എ.ആർ ജിതേന്ദ്രന് ആദരം.
കൊച്ചിയിൽ നടന്ന കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (KGOU) സംസ്ഥാന സമ്മേളന വേദിയിൽ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്  പൊന്നാട അണിയിച്ച്‌  ആദരിച്ചത്.
 മാതൃഭൂമി സ്റ്റഡി സർക്കളിന്റെ മുൻ ജില്ലാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച  എ ആർ ജിതേന്ദ്രൻ ഇപ്പോൾ  അൾ കേരളാ ആഡിറ്റ് വകുപ്പിൽ ഗസറ്റഡ് റാങ്കിലുള്ള ഓഫീസറായി കണ്ണൂർ കോർപ്പറേഷനിൽ ജോലി ചെയ്തു വരികയാണ്.
പൊതുവാച്ചേരി സ്വദേശിയാണ്.
Previous Post Next Post