ഷുഹൈബ് എടയന്നൂരിനെ അനുസ്മരിച്ചു


കൊളച്ചേരി :- യൂത്ത് കോൺഗ്രസ്  കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷി ശുഹൈബ് എടയന്നൂരിനെ അനുസ്മരിച്ചു. അനുസ്മരണ യോഗം മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻറ് യഹ്‌യ പള്ളിപറമ്പിലിന്റെ അധ്യക്ഷതയിൽ   മുൻ കെ പി സി സി മെമ്പർ ശ്രീ ഒ നാരായണൻ ഉൽഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ കെ എം ശിവദാസൻ ,മണ്ഡലം പ്രസിഡണ്ടുമാരായ ശ്രീ ഇ വി പ്രേമനന്ദൻ ശ്രീ ബാലസുബ്രഹ്മണ്യൻ തുടങ്ങി കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Previous Post Next Post