വാഹനമിടിച്ച്  ലീഗ് ഓഫിസിനു കേടുപാടു സംഭവിച്ചു 


പള്ളിപ്പറമ്പ് : കുഴൽ കിണർ കുഴിക്കാൻ വന്ന തമിഴ്നാട് രെജിസ്ട്രേഷനുള്ള വണ്ടി ഇടിച്ചു പള്ളിപ്പറമ്പ് ലീഗ് ഓഫീസിന്റെ ഒരു ഭാഗം തകർന്നു.
ഏകദേശം 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആളപായമില്ല.
Previous Post Next Post