ഫെബ്രുവരി 24   ദിവസവിശേഷം



ഇന്ന് ദേശീയ എക്സൈസ് ദിനം....
ഇന്ന് ദേശീയ E S I ദിനം
ഇന്ന് കേരളത്തിൽ റവന്യൂ ദിനം...1865 ലെ പണ്ടാരപ്പാട്ട വിളംബരത്തിന്റെ ഓർമ്മയ്ക്ക്..

303- ഡയോക്‌ളീഷ്യൻ ചക്രവർത്തി, ക്രിസ്ത്യാനികളെ കൊല്ലുവാൻ ഉള്ള ഉത്തരവ് പുറപ്പെടുവിച്ചു.
1582... ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ ഗ്രിഗോറിയൻ കാലഗണന രീതി പ്രഖ്യാപിച്ചു..
1739- കർണാൽ യുദ്ധം.. ഇറാനിലെ നാദിർഷാ, മുഗൾ രാജാവ് മുഹമ്മദ് ഷായെ തോൽപ്പിച്ചു..
1786- ചാൾസ് കോൺവാലിസ്, ഇൻഡ്യയുടെ ഗവർണർ ജനറൽ ആയി നിയമിതനായി.
1868- അമേരിക്കയുടെ ആൻഡ്രൂ ജോൺസൺ, ജനപ്രതിനിധി സഭ അധികാര ഭ്രഷ്ടനാക്കുന്ന ആദ്യ പ്രസിഡന്റായി..
1881- ചൈനയും റഷ്യയും ചേർന്ന് സിനോ- റഷ്യൻ ഉടമ്പടി ഒപ്പുവച്ചു
1924- മഹാത്മാ ഗാന്ധി ജയിൽ മോചിതനായി
1938- ഡു പോണ്ട് കമ്പനിയുടെ നൈലോൺ ബ്രിസിൽ ടൂത്ത് ബ്രഷ്, നൈലോൺ ഉപയോഗിച്ചുണ്ടാക്കുന്ന ആദ്യ ഉൽപ്പന്നമായി
1946- ജനറൽ ജുവാൻ പെറോൺ, അർജന്റീനയുടെ  തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് ആയി
1951- സി.കേശവന്റ നേതൃത്വത്തിൽ കൊച്ചിയിൽ മന്ത്രിസഭ അധികാരമേറ്റു....
1955 - ഇറാഖും തുർക്കിയും, ബാഗ്ദാദ് ഉടമ്പടിയിൽ ഒപ്പു വച്ചു
1974- പാക്കിസ്ഥാൻ, ബംഗ്ലാദേശിനെ ഔദ്യോഗികമായി അംഗീകരിച്ചു.
1976- ക്യൂബയിൽ പുതിയ ഭരണഘടന നിലവിൽ വന്നു...
1986- സുപ്രീം കോടതി ചരിത്ര വിധിയിൽ (മേരി റോയ് കേസ്) തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശം റദ്ദാക്കി.. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം നടപ്പിലാക്കി..
2008- ഫിഡൽ കാസ്ട്രോ അധികാരം ഒഴിഞ്ഞു.

ജനനം
1304- മുഹമ്മദ് ഇബ്നു ബത്തൂത്ത.. ലോക സഞ്ചാരി.. ഇസ്ലാമിക നിയമ പണ്ഡിതൻ..
1859.. കട്ടക്കയം ചെറിയാൻ മാപ്പിള.. ശ്രീ യേശു വിജയം എഴുതിയതിനാൽ ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെടുന്ന മഹാകവി .... ( പരിഹാസരൂപേണ എന്നും പറയപ്പെടുന്നു)
1924.. തലത് മഹമൂദ്.. ബോളിവുഡ് പിന്നണി ഗായകൻ.. നടൻ, ഗസൽ ഗായകൻ...
1948- ജയലളിതാ ജയറാം .... തമിഴ്നാട് മുൻ മുഖ്യമന്ത്രി.. .മുൻ സിനിമ താരം.. എം.ജി.ആറിന്റെ ഇദയക്കനി..
1950- കെ.അച്ചുതൻ - മുൻ ചിറ്റൂർ MLA
1955- സ്റ്റീവ്‌വ് ജോബ്സ്... ആപ്പിൾ സഹ സ്ഥാപകൻ
1972- പൂജാ ഭട്ട് - ബോളിവുഡ് താരം

ചരമം
1810- ഹെന്റി കവൻഡിഷ്.. ബ്രിട്ടിഷ് രസതന്ത്രജ്ഞൻ... കത്തുന്ന വാതകമായ ഹൈഡ്രജനും പ്രാണ വായുവായ ഓക്സിജനും ചേർന്ന് ജലം ഉണ്ടാക്കാമെന്ന് കണ്ടു പിടിച്ചു
1815 - റോബർട്ട് ഫുൾട്ടൻ- വാണിജ്യ  സ്‌റ്‌റീം ബോട്ടിന്റെ ഉപജ്ഞാതാവ്
1936- രുക്മിണി ദേവി അരുണ്ടേൽ.. നൃത്ത വിദഗ്‌ധ, സംഗീത വിദുഷി.. രാജ്യ സഭയിലേക്ക്‌ നാമ നിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത.. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി..
1945- അഹമ്മദ് മഹർ പാഷ: പാർലമെന്റിൽ വച്ച് കൊല്ലപ്പെട്ട ഈജിപ്ത് പ്രധാനമന്ത്രി
2004- നാഗി റെഡ്ഡി... 1986 ൽ ഫാൽക്കെ അവാർഡ് നേടിയ തെലുങ്ക് പ്രതിഭ. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ ചെന്നൈയിലെ വിജയ വാഹിനി സ്റ്റുഡിയോയുടെ ഉടമ
2011 - അനന്ത പൈ.... വിദ്യാഭ്യാസ വിദഗ്ധൻ - അമർ ചിത്രകഥകളുടെ പിതാവ്... അങ്കിൾ പൈ എന്നും അറിയപ്പെടുന്നു
2014- പ്രകാശ്  കർമാക്കർ - ബംഗാളി ചിത്രകാരൻ
2018- ശ്രീദേവി...  ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ സ്റ്റാർ..
(കടപ്പാട് - കോശി ജോൺ - എറണാകുളം)

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Previous Post Next Post