അറിവിന്റെ  വാതായനം  തുറന്ന് ആർക്കിയോളജിക്കൽ എക്സ്പോക്ക്  തുടക്കമായി; പ്രദർശനം നാളെയും മറ്റന്നാളും തുടരും


ചേലേരി: വാദി രിഫാഈ എജുക്കേഷനൽ സെന്റർ രിഫാഈ ഗ്രാന്റ് ജൽസയോട്  അനുബന്ധിച്ച് ആർക്കിയോലജിക്കൽ എക്സ്പോ തളിപറമ്പ് നിയോജന മണ്ഡലം ജെയിംസ്' മാത്യു  എം എൽ എം ഉൽഘാടനം ചെയ്തു.
 വിത്യസ്ത രാജ്യങ്ങളിലെ കറൻസികൾ. സ്റ്റാമ്പുകൾ,പുരാതന കാല വീട്ടു ഉപകരണങ്ങൾ , അൽ ജിബ്രാട്ടർ  കടലിടുക്കുകളെ കുറിച്ചുള്ള പരിചയപ്പെടുത്തൽ, ചൈനീസ് മസ്സാജ് ബോൾ ചൈനീസ് മുത്തുകളെ കൊണ്ടുള്ള ടൈ. സമാവർ,5 കോടി യുടെ (യൂഗോ സ്ലോവാക്യ )ഒറ്റ നോട്ട് തുടങ്ങിയവയാണ് ഇതിലെ പ്രധാന ആകർഷണം.
ചൊവ്വ ,ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 വരെ പൊതുജനങ്ങൾക്കും, സ്കൂൾ വിദ്യാർത്ഥികൾക്കു മായി ഒരു സുവർണഅവസരം ഒരുക്കിയിരിക്കുകയാണ്‌   ചേലേരി രിഫാഈ ക്യാമ്പസിൽ  സജജീകരിച്ചിരുന്ന എക്സ്പോ. conta 9961243313, 9744881229
Previous Post Next Post