കെ സി.ആർ.മാസ്റ്റർ അനുസ്മരണം ഫെബ്രുവരി 6 ന്



മയ്യിൽ: മുല്ലക്കൊടി സി.ആർ.സി. വായനശാല കെ സി.ആർ.മാസ്റ്റർ അനുസ്മരണം ഫെബ്രുവരി 6 ന് വൈകു: 5 മണിക്ക് മയ്യിൽ ഗ്രാമ പഞ്ചായത്ത് പി.ബാലന്റെ അദ്ധ്യക്ഷതയിൽ ടി.പി. വേണുഗോപലൻ പ്രഭാഷണം നടത്തുന്നു. മുല്ലക്കൊടി സി.ആർ.സി. വായനശാലയുടെ സ്ഥാപക സെക്രട്ടറിയും ജീവിതാന്ത്യം വരെ വായനശാല ഭാരവാഹിയും മുല്ലക്കൊടിയിലെ സാമൂഹിക-സാംസ്ക്കാരിക മേഖലയിൽ നിറ സാന്നിധ്യവും അദ്ധ്യാപകനുമായ കെ.സി.ആർ.മാസ്റ്ററുടെ അനുസ്മരണ പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം...


Previous Post Next Post