ഫെബ്രുവരി 5 ദിവസ വിശേഷം...
1852... 1964ൽ സ്ഥാപിച്ച സെന്റ് പീറ്റേഴ്സ് ബർഗിലെ ഹെറിറ്റേജ് മ്യൂസിയം പൊതുജനങ്ങൾക്കായി
തുറന്ന് കൊടുത്തു...
1862- ലോകത്തിലെ ഏറ്റവും വലിയ മദ്യ നിർമാതാക്കളായ ബിക്കാർഡി ക്യൂബയിൽ പ്രവർത്തനം തുടങ്ങി..
1869- ലോകത്തിലെ ഏറ്റവും വലിയ സ്വർണഖനി ഓസ്ടേലിയയിൽ കണ്ടെത്തി..
1909- സിന്തറ്റിക്ക് പ്ലാസ്റ്റിക്ക് ആദ്യമായി നിർമിച്ചു..
1922- ചൗരി ചൗരാ സംഭവം.. ഉത്തർപ്രദേശിലെ ചൗരി ചൗരായിൽ പ്രകടനം നടത്തുകയായിരുന്ന ജനക്കൂട്ടത്തിന് നേരെ പോലിസ് വെടിവച്ചതിൽ പ്രതിഷേധിച്ച് ജനക്കൂട്ടം പോലിസ് സ്റ്റേഷന് തീ കൊളുത്തി.. 22 പോലീസു കാർ വെന്ത് മരിച്ചു... തുടർന്ന് നിസ്സഹകരണ സമരം നിർത്തി വയ്ക്കാൻ ഗാന്ധിജി തീരുമാനിച്ചു...
1936- ചാർലി ചാപ്ലിന്റ അവസാന ചിത്രം ദി മോഡേൺ ടൈംസ് പുറത്തിറങ്ങി..
1958- ടൈബി ബോംബ് എന്നറിയപ്പെടുന്ന ഹൈഡ്രജൻ ബോംബ് ജോർജിയയിൽ വച്ച് അമേരിക്കൻ വായുസേനയുടെ കൈയിൽ നിന്നും കാണാതായത് ഇതുവരെ തിരിച്ചു കിട്ടിയില്ല...
1962- അൾജീരിയ ഫ്രാൻസിൽ നിന്ന് സ്വതന്ത്രമായി..
2003- യുഗോസ്ലാവ്യയുടെ പേര് Serbia & Montine gro എന്നാക്കി മാറ്റി..
2007- ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ വിജയകരമായി പരിക്ഷിച്ചു.'
2007- കാവേരി നദി ജല തർക്കം.' ട്രൈബ്യൂണലിന്റെ അന്തിമ വിധി വന്നു.'
ജനനം
1840- ജോൺ ഡൺലപ്പ്. ഡൻലപ്പ് ടയർ കമ്പനി സ്ഥാപകൻ.
1905- എ. അയ്യപ്പൻ.. നരവംശ ശാസ്ത്രജ്ഞൻ.' കേരള യു സിറ്റി വൈസ് ചാൻസലർ
1905- അച്ചുത് പട് വർധൻ.. സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്യ സമര സേനാനിയും..
1976- അഭിഷേക് ബച്ചൻ. ബോളിവുഡ് നടൻ.. അമിതാഭ് ബച്ചന്റെ പുത്രൻ
1985- ക്രിസ്ത്യാനോ റൊണാൾഡോ. പോർട്ടുഗീസ് ലോക ഫുട്ബാളർ..
1990- ഭുവനേശ്വർ കുമാർ ' ഇന്ത്യൻ ക്രിക്കറ്റ് താരം..
1992- നെയ്മർ.. ബ്രസിലിന്റെ നിലവിലെ ഫുട്ബാൾ ഹീറോ..
ചരമം
2008- മഹർഷി മഹേഷ് യോഗി. യോഗോ ചാമ്പ്യൻ
2011 - എസ് എ ജമിൽ.. മാപ്പിള പാട്ട് ഗായകൻ, അതി പ്രശസ്തമായ ദുബായ് കത്തുകളുടെ സ്ഥാപകൻ..
2014- രാമവർമ്മ - കൊച്ചനിയൻ തമ്പുരാൻ.. 102 മത് വയസ്സിൽ കൊച്ചിയിൽ രാജവാഴ്ച അവസാനിച്ചപ്പോൾ അവസാന രാജാവ്,,99 മത് തമ്പുരാൻ..
2015.. കാവാലം രംഭ.. കുട്ടനാട്ടിലെ നാടൻ പാട് കലാകാരി.. ഞാറ്റുപാട്ട്, ചക്രപ്പാട്ട് ,കൊയ്തുപാട്ട് എന്നിങ്ങനെ നിരവധി പാട്ടുകളുടെ സംഭരണത്തിനുടമ..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)