സ്വർണ്ണ തിളക്കത്തിൽ മിസ്റ്റർ ഇന്ത്യയായി ചേലേരി സ്വദേശി
കണ്ണൂർ: ജമ്മുകാശ്മീരിൽ നടന്ന മിസ്റ്റർ ഇന്ത്യ മത്സരത്തിൽ മിസ്റ്റർ ഇന്ത്യ ജൂനിയറിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി ശരത്ത് ചേലേരി.
ശരത് ചേലേരി യുടെ 2019 നേട്ടങ്ങൾ ഈ മാസം വ്വ്യാഴാഴ്ച കണ്ണൂരിൽ മിസ്റ്റർ ജൂനിയർ കണ്ണൂരായി
കഴിഞ്ഞ മാസം 21ന് തിരുവനന്തപുരം വർക്കല ടൗൺഹാളിൽ നടന്ന ബോഡി ബിൽഡിംഗ് ജൂനിയർ ഓപ്പൺ കേരള വിഭാഗത്തിൽ മിസ്റ്റർ ജൂനിയർ കേരളയായി.ഇന്ന് ജമ്മുകാശ്മീരിൽ നടന്ന മത്സരത്തിൽ മിസ്റ്റർ ഇന്ത്യയുമായി. ഈ മൂന്നും കരസ്ഥമാക്കി നാടിന് അഭിമാനമായിരി ക്കുകയാണ് ശരത് ഇടയത്ത്
മിസ്റ്റർ കണ്ണൂർ, മിസ്റ്റർ കേരള,മിസ്റ്റർ ഇന്ത്യ ക്ലാസ് ചാമ്പ്യൻ മുഹമ്മദ് തജ്‌വീറിന്റെ ശിഷ്യണത്തിലാണ് ശരത്ത്.
കണ്ണാടിപ്പറമ്പ് ചേലേരി സ്സ്വദേശിയായ ശരത്ത് നിരവധി വർഷമായി ബോഡി ബിൽഡിംഗ് രംഗത്തുണ്ട്