പി.കെ.കൃഷ്ണൻ നമ്പ്യാർ അന്തരിച്ചു
മയ്യിൽ :- ക യരളം മേച്ചേരിയിലെ റിട്ട. സി ആർ പി എഫ് ജവാൻ പി.കെ.കൃഷ്ണൻ നമ്പ്യാർ (68) അന്തരിച്ചു.
പരേതരായ പി.കെ.കുഞ്ഞമ്പു നമ്പ്യാരുടെയും ദേവി അമ്മയുടെയും മകനാണ്.
ഭാര്യ: KPSTA മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്കെ.സി രമണി ടീച്ചർ (റിട്ട: ടീച്ചർ, കയരളം യു പി സ്കൂൾ , മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, )
മക്കൾ: റിഷ.കെ.സി. (ടീച്ചർ DISGHSSകണ്ണൂർ), രതീഷ് (ഗൾഫ്).
മരുമക്കൾ :- കോൺഗ്രസ്സ് നേതാവ് ഇ കെ മധു (റെയ്ഡ്കൊ) ,അശ്വതി (കടൂർ).
സഹോദരങ്ങൾ: വിജയൻ നമ്പ്യാർ (റിട്ട: മിലിട്ടറി), ടി.സരസ്വതി (ജില്ലാ പഞ്ചായത്ത് മെമ്പർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), ഇന്ദിര ( ടീച്ചർ മൂത്തേടത്ത് സ്കൂൾ തളിപ്പറമ്പ), പരേതനായ ഗോപിനാഥൻ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത്.