വൈദ്യുതി മുടങ്ങും


കൊളച്ചേരി മുക്കിൽ ഭീഷണിയായിട്ടുള്ള  ഡ്രൈനേജ് ശരിയാക്കുന്നതിന് ഭാഗമായി transformer ഷിഫ്റ്റ് ചെയ്യുന്ന ജോലി നടക്കുന്നതിനാൽ നാളെ തിങ്കളാഴ്ച (11-02-2019)  രാവിലെ 9 മണിമുതൽ വൈകുന്നേരം 5:30 മാണി വരെ പാട്ടയം, പാട്ടയം സ്കൂൾ,  ചെറുക്കുന്ന്,  കമ്പിൽ തിയേറ്റർ റോഡ്,  പന്ന്യങ്കണ്ടി,  നാലാം പീടിക,  കൊളച്ചേരിമുക്ക്,  കൊളച്ചേരി പഞ്ചായത്ത്,   പ്രീമിയർ ക്രഷർ,  നോബിൾ ക്രഷർ, കുമാരൻ പീടിക, പാട്ടയം വായനശാല,  വിജയകോംപ്ലക്സ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

Previous Post Next Post