കാക്കാമണി കുഞ്ഞിക്കണ്ണൻ  നിര്യാതനായി


പാവന്നൂർമൊട്ട: കാക്കാമണി കുഞ്ഞിക്കണ്ണൻ 89 വയസ്സ് നിര്യാതനായി . മക്കൾ: ദിനേശൻ (വിസ്മയ പാർക്ക് ),ബാബു (ബസ്സ് ഡ്രൈവർ), അശോകൻ (ബിസ്സിനസ്) സുധീഷ് (ഡ്രൈവർ), ഉഷ,നിഷ
മരുമക്കൾ: നളിനി, സുമതി, സുനിത, സൂര്യ പുരുഷോത്തമൻ.

സംസ്കാരം ഇന്ന് രാവിലെ 11.00 മണിക്ക് കുറ്റ്യാട്ടൂർ പൊതുശ്മശാനം (പൊറോളം)
Previous Post Next Post