ഓൺലൈൻ പൂക്കള മത്സരം സംഘടിപ്പിച്ചു

 ഓൺലൈൻ പൂക്കള മത്സരം സംഘടിപ്പിച്ചു

കോറളായി :- ആർ പി മുഹമ്മദ്‌ കുഞ്ഞി ചാരിറ്റബിൾ ട്രസ്റ്റ്‌, കോറളായിയുടെ ആഭിമുഖ്യത്തിൽ തിരുവോണദിനത്തിൽ ഓൺലൈൻ പൂക്കള മത്സരം നടന്നു .

വിജയികൾക്കുള്ള സമ്മാനദാനം റിയാദ് കോർഡിനേറ്റർ അഷറഫ് കൊവ്വൽ നിർവഹിച്ചു.

ചടങ്ങിൽ ഒ.ഗോപാലൻ,കെ സി. നാസ്സർ, സമീം,കെ.പി.പി.അജയകുമാർ,ഒ. ശ്യാം ലാൽ,സി കെ. ഷൈജു കോറളായി,പ്രഭാഷ്.കെ, സജേഷ്.എ ,പ്രജീഷ് കോറളായി എന്നിവർ സംസാരിച്ചു. 

മത്സരത്തിൽ ജനാർദ്ദനൻ പി ഒന്നാം സ്ഥാനവും അജയകുമാർ രണ്ടാം സ്ഥാനവും സനകൻ പി മൂന്നാം സ്ഥാനവും നേടി

Previous Post Next Post