കമ്പിൽ :- ചെറുക്കുന്നിലെ അരിങ്ങേത്ത് ജാനകി (86) നിര്യാതയായി.ഭർത്താവ് പരേതനായ എടക്കാടൻ കണ്ണൻ.
മക്കൾ:-മോഹനൻ ( ഡ്രൈവർ കമ്പിൽ) ഓമന (മുല്ലക്കൊടി),ജയന്തി ( പാപ്പിനിശേരി),വിനോദ് (ഗൾഫ് ),പ്രമോദ് ( ഇലക്ട്രീഷ്യൻ),സീമ (കാട്ടാബള്ളി)
മരുമക്കൾ :-സുമജ ( അഴീക്കോട്),കിഷോർ (പാപ്പിനിശേരി),ഷംല ( അഴിക്കോട്),ഗൗതമൻ ( കാട്ടാംബള്ളി),പരേതനായ വത്സൻ ( മുല്ലക്കൊടി)
സഹോദരങ്ങൾ:- എ.കുമാരൻ ( കമ്പിൽ ) യശോദ ( അരയബേത്ത് , ചന്ദ്രി ( അരോളി ) വിജയൻ, ശ്രീധരൻ, സഹജൻ, ( കമ്പിൽ) ശൈലജ ( കൊറ്റാളി),പരേതയായ നാരായണി ( ചെറുകുന്ന്).
സംസ്കാരം നാളെ വെള്ളിയാഴ്ച 12.30 മണിക്ക് പയ്യാമ്പലത്ത് നടക്കും.
