കൊട്ടപ്പൊയിലെ യാസീൻ നിര്യാതനായി

 



പള്ളിപ്പറമ്പ്:- പെരുമാച്ചേരി കൊട്ടപ്പൊയിലെ യാസീൻ(24)നിര്യാതനായി


കൊട്ടപ്പൊയിലെ സാഹിറ - ഹാശിം ദമ്പതികളുടെ മകനാണ്


സഹോദരി - ഹസ്ഫുന


ഖബറടക്കം പള്ളിപ്പറമ്പ് മുരിയത്ത് ഖബർസ്ഥാനിൽ നടക്കും

Previous Post Next Post