തൈലവളപ്പ് സ്വദേശി ഷാർജയിൽ നിര്യാതനായി


പള്ളിപ്പറമ്പ് :- തൈലവളപ്പ് സ്വദേശി വി.കെ അബ്ദുൽ ജബ്ബാർ(43) ഷാർജയിൽ നിര്യാതനായി.  കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരാഴ്ചയോളമായി ഷാർജയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 20 വർഷത്തോളമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു.

മാവിലാക്കോട്ടെ ഇബ്രാഹിം -നഫീസ ദമ്പതികളുടെ മകനാണ്.

ഭാര്യ : ജസീല (പള്ളിയത്ത്)

മകൾ : ജസ ഫാത്തിമ

സഹോദരങ്ങൾ : ആയിഷത്ത്, സീനത്ത്, സമീറ, റഷീദ്

. ഖബറടക്കം പള്ളിപ്പറമ്പ് പാലത്തുങ്കര മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post