കൊളച്ചേരി എ പി സ്റ്റോറിൽ താമസിക്കുന്ന കെ കെ ഇബ്രാഹിം നിര്യാതനായി

 


പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ്കൊളച്ചേരി എ പി സ്റ്റോറിൽ താമസിക്കുന്ന  കെ കെ ഇബ്രാഹിം നിര്യാതനായി

ഭാര്യ: ബീവി 

മകൾ: തസ്ലിമ

മരുമകൻ :ശംസുദ്ധീൻ(പാട്ടയം)

ഖബറടക്കം ഇന്ന് ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക്പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post