ചേലേരി:- ചേലേരി വൈദ്യർ കണ്ടിക്ക് സമീപത്തെപരേതനായ അപ്പു പോലിസിൻ്റെയും ജാനകിയുടെയും മകനായ വേലായുധൻ അരിങ്ങേത്ത് (59) അബുദാബിയിൽ താമസ സ്ഥലത്ത്ഹൃദ്യഘാതത്തേ തുടർന്ന് നിര്യാതനായി.
ഭാര്യ: റീഷ ( മാങ്ങാട്ട് ). മകൻ: വൈഷ്ണവ്.
സഹോദരങ്ങൾ!:അരിങ്ങേത്ത് രാധാകൃഷ്ണൻ, രാജീവൻ, മനോജ്, പരേതയായ രാധ.
മൃതദേഹം ഒക്ടോബർ 27-ന് രാവിലെ 7 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.
