നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുൻ മെഡിക്കൽ ഓഫീസർ ഡോ. അനുശ്രീ കെ.പി നിര്യാതയായി


അഴീക്കോട് :- നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. അനുശ്രീ കെ.പി നിര്യാതയായി. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.

ഭർത്താവ് : ഡോ. അഖിൽ.ആർ നമ്പ്യാർ (EKNM ഗവൺമെന്റ് വിമൻസ് & ചിൽഡ്രൻസ് ആശുപത്രി, മാങ്ങാട്ടുപറമ്പ്)

മകൻ : അഭിജിത്ത് നമ്പ്യാർ (വിദ്യാർത്ഥി)

മൃതദേഹം ഇന്ന് ഒക്ടോബർ 23 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ നാറാത്ത് PHC യിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ അഴീക്കോടുള്ള വീട്ടിലെത്തിക്കും.

Previous Post Next Post