കൊളച്ചേരി :- പള്ളിപ്പറമ്പ് മുക്ക് ഉദയ ജ്യോതിക്ക് സമീപം 'ദേവീ നിലയത്തിൽ' താമസിക്കുന്ന റിട്ടയർഡ് ആർമി ഉദ്യോഗസ്ഥൻ ചെങ്ങൂനി ഒതയോത്ത് നാരായണൻ നമ്പ്യാർ (88) നിര്യാതനായി.
ഭാര്യ : കെ.എം ദേവി
മക്കൾ : വിനോദ് കുമാർ (റിട്ട. ആർമി, SBI തലശ്ശേരി), സുധ കെ.എം, സുജ കെ.എം
മരുമക്കൾ : സൗമ്യ (അഴീക്കോട്), സുരേഷ് കുമാർ (മാനേജർ, മോറാഴ എ.യു.പി സ്കൂൾ, നിഖിത സ്റ്റുഡിയോ, കമ്പിൽ), നാരായണൻ എം.വി (റിട്ട.അസിസ്റ്റന്റ് കമാന്റന്റ് CRPF).
മൃതദേഹം നാളെ ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 10.30 വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 11 മണിക്ക് പയ്യാമ്പലത്ത് സംസ്കാരം നടക്കും.
