പള്ളിപ്പറമ്പ് :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 7, 8 വാർഡുകളിൽ ഓപ്പറേഷൻ തൂഫാൻ ഗ്രാമസഭ ഒക്ടോബർ 30 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പള്ളിപ്പറമ്പ് ഗവൺമെന്റ് സ്കൂളിൽ വച്ച് നടക്കും.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാനിങ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ അധ്യക്ഷത വഹിക്കും. മയ്യിൽ സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ബപേഷ്.കെ ലഹരിക്കതിരായ ബോധവൽക്കരണ ക്ലാസെടുക്കും.
