പാലത്തുങ്കരയിലെ വി പി ഷംസുദ്ധീൻ നിര്യാതനായി

 



ചെക്കിക്കുളം:-പാലത്തുങ്കരയിൽ താമസിക്കുന്ന കൊല്ലറത്തിക്കൽ സ്വദേശി വി പി ഷംസുദ്ധീൻ നിര്യാതനായി

ഭാര്യ: സുമയ്യ

മക്കൾ: മുഹമ്മദ്, ബിലാൽ, മൊഹ്‌യദ്ധീൻ ,സൈനബ


Previous Post Next Post