കരിങ്കൽക്കുഴി :- നണിയൂരിലെ കാടൻമാർ വീട്ടിൽ മണി നിര്യാതയായി. കൊളച്ചേരി സർവീസ് സഹകരണ ബേങ്ക് റിട്ട. മാനേജർ സി. നാരായണൻ്റെ ഭാര്യയാണ്.
മക്കൾ : നിജിഷ് നാരായണൻ, രജീഷ് നാരായണൻ .
മരുമക്കൾ : അനുശ്രീ (കാഞ്ഞിരങ്ങാട്), അശ്വതി (ബ്ലാത്തൂർ)
സഹോദരങ്ങൾ : നന്ദനൻ (പാലക്കാട്), കരുണാകരൻ (കണ്ണൂർ), രഘുനാഥൻ (ചുണ്ട), പരേതരായ മോഹനൻ, രോഹിണി, മല്ലിക, സത്യഭാമ.
നാളെ സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ 7 മണി മുതൽ നണിയൂരിലുള്ള വീട്ടിൽ പൊതുദർശനം. തുടർന്ന് രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.
