നാളെ വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും

HT ലൈനിൽ ജോലി നടക്കുന്നതിനാൽ കൊളച്ചേരി പഞ്ചായത്തിൽപ്പെട്ട മൈതാനിപ്പള്ളി, കുമ്മായക്കടവ്,  ഓട്ടു കമ്പനി എന്നീ ഭാഗങ്ങളിൽ നാളെ ( 04-09-2020 -  വെള്ളിയാഴ്ച ) രാവിലെ  9 മണി മുതൽ  വൈകുന്നേരം 5 :30 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കുമെന്ന് കൊളച്ചേരി KSEB യിൽ നിന്നും അറിയിക്കുന്നു.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍മൊട്ട, വള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ കടവ്, മൂടന്‍കുന്ന് എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ നാല് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Previous Post Next Post