ആയുർവേദ ഡിസ്പെൻസറി കെട്ടിടോദ്ഘാടനം നാളെ
മയ്യിൽ :- കണ്ടക്കയിൽ സ്ഥിതി ചെയ്യുന്ന മയ്യിൽ പഞ്ചായത്തിൻ്റെ ആയുർവേദ ഡിസ്പെൻസറിയുടെ ഒന്നാം നില കെട്ടിടോദ്ഘാടനം നാളെ രാവിലെ 10.30 ന് നടക്കും.
ഗ്രാമ പഞ്ചായത്ത് അംഗം എം പി ശ്രീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ ഉദ്ഘാടനം നിർവ്വഹിക്കും.