കമ്പിൽ :- സ.അഴീക്കോടൻ രക്തസാക്ഷി ദിനമായ നാളെ (സപ്തംബർ 23 ന്) CPI M മയ്യിൽ എരിയാ കമ്മിറ്റി കമ്പിൽ ടൗണിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു.
കമ്പിൽ ടൗണിൽ സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ വൈകു. 4 മണിക്ക് സ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. സഖാക്കൾ കെ.ചന്ദ്രൻ, ഷിബിൻ കാനായി എന്നിവർ പ്രസംഗിക്കും.