തമ്പേങ്ങാട് കൃഷ്ണൻ പണിക്കർ നിര്യാതനായി




 കുറ്റ്യാട്ടൂര്‍ :- വാദ്യ മേളം, ചീന ക്കുഴല്‍ (നാദസ്വരം) വിദഗ്ധനും, ഗായകനുമായിരുന്ന തമ്പേങ്ങാട് കൃഷ്ണൻ പണിക്കർ (68) അന്തരിച്ചു. 
ഭാര്യ  നളിനി 
മക്കൾ :- പ്രശാന്തൻ, വിനോദ്,  ചിത്ര, വിജന. മരുമക്കൾ :- അജിത്‌ കുമാർ, മണി രസ്ന, ലയ.
Previous Post Next Post